Chalakkudy Municipality recommended vigilance enquiry against Dileep.
സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച തിയേറ്റര്‍ സമുച്ചയമായ ഡി-സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് ദിലീപാ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം. ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗങ്ങളാണ് ഈ ആരോപണം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്ന് ഇക്കാര്യം വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കാന്‍ ചാലക്കുടി നഗരസഭ ശുപാര്‍ശ ചെയ്തു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ഡി-സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത് ദിലീപിന്റെ കയ്യില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വാങ്ങിയാണെന്നാണ് ആരോപണം ഉയര്‍ന്നത്.